
പാര്‍ക്കുകളില്‍ സുന്ദരി
ലണ്ടന്‍ നഗരിയില്‍ അതിമനോഹരങ്ങളായ
നിരവധി പാര്‍ക്കുകള്‍ ഉണ്ട്.
പലതും ഹിന്ദി സിനിമകളില്‍ ചിത്രീകരിക്കപ്പെടാൂണ്ട്.
സെയിന്റ് ജയിംസ് ആണ് ഇവയില്‍ ഏറ്റവും മനോഹരം.
ചീനി കം
എന്ന അമിതാബ് ബച്ചന്‍ പടം
(ചെറുപ്പക്കരിക്കു തോന്നുന്ന വൃദ്ധപ്രേമം)
ഉദാഹരണം
ബക്കിംഗാം പാലസ്സിനു സമീപം ആണിത്.
ക്യു (Kew)ഗാര്‍ഡന്‍
ഹോളണ്ട്
റിച്മൊണ്ട്
ഹാംസ്റ്റെഡ്
Regent
ബാറ്റര്‍സിയ
ഗ്രീന്‌വിച്ച്
ഹയിഡെ
എന്നിവയണു മറ്റു ചിലത്.
.
സ്പീക്കേര്‍സ് കോ ര്‍ണര്‍
എന്ന പ്രഭാഷണ മൂല
Hyde പാര്‍ക്കിലാണ്.
വി.കെ.കൃഷ്ണ മേനോനും മറ്റും
ഈ മൂലയിലെ സ്ഥിരം വീഞ്ഞപ്പെട്ടി
പ്രഭാഷണരായിരുന്നു.
No comments:
Post a Comment