തെയിംസ് നദിക്കരയിലൂടെ
ഗസ്റ്റര്‍ഷെയറിലെ കോട്സ്‌വോള്‍ഡ് മലകളില്‍ നിന്നുല്‍ഭവിക്കുന്ന
തെയിംസ് 338 കിലോമീറ്റര്‍ ഒഴുകി നിന്നും
77 കിലോമീറ്റര്‍ താഴെ
നോറിലെ നോര്‍ത്ത് സീയില്‍ പതിക്കുന്നു.
ഓക്സ്‌ഫോര്‍ഡ്
അബിങ്ങ്ടണ്‍
വാലിങ്ങ്ഫോര്‍ഡ്
റീഡ്‌ലിംഗ്
മാര്‍ലോ
മെയ്ഡന്‍ഹെഡ്
വിന്‍സര്‍
സ്റ്റെയിന്‍സ്
കിങ്ങ്സ്റ്റണ്‍
ലണ്ടന്‍ എന്നീ നഗരങ്ങള്‍ ഈ നദിക്കരയിലാണ്
ചെര്‍വല്‍
ഓക്
തെയിം
പാംഗ്
കെന്നെറ്റ്
ലോഡന്‍ വെയ്
മെഡ്വേ തുടങ്ങിയവയാണു പോഷകനദികള്‍.
പാലങ്ങള്‍
ടവര്‍ ബ്രിഡ്ജ്,ബാറ്റര്‍സി
ചെലെസിയ, മോക്സോള്‍
വെസ്റ്റ്മിന്‍സ്റ്റര്‍,വാട്ടര്‍ലൂ,
ബ്ലാങ്ക്ഫൈര്‍
ലണ്ടന്‍ മില്ല്യനിയം എന്നിങ്ങനെ.
ലണ്ടന്‍ ടവറിനും ബ്രിഡ്‌ജിനും ഇടയില്‍
ഉള്ളതു ലഗ്ണ്ടന്‍ തഗ്ടാകം.
ലണ്ടന്‍ മുതല്‍ ഗ്രീന്വിച് വരെയുള്ള ബോട്ട് യാത്ര നയനാഭിരാമമാണ്.
.എച്.എം.ബെല്‍ഫാസ്റ്റ്
എന്ന യുദ്ധകപ്പല്‍ തെയിംസ് നദിയില്‍ നങ്കൂരമിട്ടിരിക്കുന്നു.
നാവികമ്യൂസിയമാണ്.
ഈ നദിയില്‍ 44 ചീപ്പുകള്‍(ലോക്ക്സ്) ഉണ്ട്.
ഏറ്റവും പഴക്കമേറിയ, താമസ്സമുള്ള കാസ്സില്‍-വിന്‍സര്‍- തെയിംസ് നദിക്കരയിലാണ്.
ഹെന്‍ട്രി എടാമന്‍റെ ഇഷ്ടഗേഹമായിരുന്ന ഹാമ്പ്റ്റണ്‍ കോര്‍ട്ടും.
ജോണ്‍ രാജാവ് മാഗ്നകാര്‍ട്ടാ ഒപ്പുവയ്ച്ചത് ഈ നദിക്കരയിലെ
റാന്നിമേഡില്‍ വച്ചായിരുന്നു.
അടിയിലൂടെ തുരങ്കങ്ങളും മുകളില്‍ നിരവധി പാലങ്ങളും ഉണ്ട്`.
ലണ്ടനില്‍ തന്നെ ആറു പാലങ്ങള്‍.
ലണ്ടന്‍ ബ്രിഡ്ജ് ഏറെ പ്രസിദ്ധം
അമേരിക്കയിലും കാനഡയിലും തെയിംസ് നദികളുണ്ട്.
കവിതകളിലും നോവലുകളിലും തെയിംസ് ധാരളമായി വന്നിട്ടുണ്ട്.
ജെറോം കെ ജെറോമിന്‍റെ Three Men in a Boat
ഡിക്കന്‍സിന്റെ Our Mutual Friend
കെന്നത് ഗ്രഹാമിന്‍റെ The Wind in the Willows
എന്നിവയില്‍ തെയിംസ് കഥാപാത്രമാണ്.
നിരവധി കഥകളിലും കവിതകളിലും നോവലുകളിലും
തെയിംസ്‌നദി പ്രത്യക്ഷപ്പെടുന്നു.
No comments:
Post a Comment