ഭീകരസ്മരണകള്‍
ആല്‍ഫ്രഡ് ഹിച്ച്കോക്കിന്റെ ഭീകര
ചലച്ചിത്രങ്ങളെക്കുറിച്ചോര്‍ക്കുമ്പോള്‍
തന്നെ പേടി തോന്നും.
ഹിച്ച്കോക്ക് ബ്രിട്ടീഷ്കാരനായിരുന്നു
എന്നറിയുന്നവര്‍ ചുരക്കം.1899 ല്‍
ലണ്ടനിലെ ലെയ്ട്ടോന്‍സ്ടോണ്‍
എന്ന പ്രദേശത്താണ് ഹിച്ച്കോക്ക്
ജനിച്ചത്.ബ്രിട്ടനില്‍ പല നിശ്ശബ്ദ
ചലച്ചിത്രങ്ങള്‍ നിര്‍മ്മിച്ച ശേഷം
ഹോളിവുഡ്ഡിലേക്കു കുടിയേറി.
1956 ല്‍ അമേരിക്കന്‍ പൗരത്വം
നേടി.
സൈക്കോ(1960)
,ദ ബേര്‍ഡ്സ്(1963)
തുടങ്ങി നിരവധി ചിത്രങ്ങള്‍.
1980 അന്തരിച്ചു
Saturday, 4 July 2009
Subscribe to:
Post Comments (Atom)
No comments:
Post a Comment